5 Star performers from Syed Mushtaq Ali Trophy to watch out for in the IPL 2021 Auction<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. താരലേലത്തില്‍ നേട്ടം കൊയ്യാന്‍ സാധ്യതയുള്ള മുഷ്താഖ് അലി ട്രോഫിയിലെ മികച്ച അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.